നാടന്‍പാട്ട് കലാകാരനും കാരിക്കേച്ചറിസ്റ്റുമായിരുന്ന പി.എസ് ബാനർജി അന്തരിച്ചു

August 6, 2021

തിരുവനന്തപുരം: നാടന്‍പാട്ട് കലാകാരനും കാരിക്കേച്ചറിസ്റ്റുമായിരുന്ന പി.എസ് ബാനർജി അന്തരിച്ചു. 42 വയസായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ ന്യൂമോണിയയും ശ്വാസം മുട്ടലും തീവ്രമായതിനെ തുടർന്ന് 06/08/21 വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കൊല്ലം ശാസ്താംകോട്ട മനക്കര സ്വദേശിയാണ്. കാർട്ടൂണ്‍ അക്കാദമി അംഗവും …