പി ആര്‍ ശ്രീജേഷിനും സവിത പുനിയയ്ക്കും എഫ്ഐഎച്ച് പുരസ്‌കാരം
ലൊസാനെ: ഇന്ത്യന്‍ ഹോക്കി താരങ്ങളായ പിആര്‍ ശ്രീജേഷിനും സവിത പുനിയയ്ക്കും ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) അവാര്‍ഡ്. ഈ വര്‍ഷത്തെ മികച്ച പുരുഷ, വനിത ഗോള്‍ കീപ്പര്‍മാരായാണ് യഥാക്രമം ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇരുവരും പ്രസ്തുത അവാര്‍ഡിന് അര്‍ഹരാവുന്നത്.എഫ്ഐഎച്ച് …