
Tag: p premraj


സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായര്‍ക്കുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹൊസ്ദുര്‍ഗ് തഹസിലര്‍ദാര്‍ പി പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സി ഡി പി ഒ ബേബി പി അധ്യക്ഷയായി. സ്‌കൂള്‍ കൗണ്‍സിലേഴ്സായ അനിത, അമൃത, ഗൗരി എന്നിവര്‍ സംസാരിച്ചു. എന്‍ എന്‍ …