
റിപ്പോര്‍ട്ട്
മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്ന് പുറത്താക്കി, നടപടി ചേർത്തലയിൽ പി പ്രസാദിനെ തോൽപിക്കാൻ നീക്കം നടത്തിയെന്നാരോപിച്ച്
By ന്യൂസ് ഡെസ്ക്
•
April 9, 2021
ആലപ്പുഴ: മന്ത്രി പി തിലോത്തമന്റെ വിശ്വസ്തനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ പി പ്രദ്യുതിനെ സിപിഐയില്‍ നിന്ന് 08/04/21വ്യാഴാഴ്ച പുറത്താക്കി. സിപിഐ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് പി പ്രദ്യുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ...
Read full story
