വായനാ പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ

June 19, 2020

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വായനാ പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ ഓണ്‍ലൈനിലൂടെ നടത്തും. സമൂഹത്തില്‍ വായനയില്‍ താല്‍പര്യം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓണ്‍ലൈനായി നടത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരും …