കോട്ടയം ജില്ലയില്‍ എട്ടംഗ കുടുംബം കോവിഡ് ചികിത്സയില്‍; അഞ്ചു പശുക്കള്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍

September 11, 2020

കോട്ടയം: കുടുംബത്തില്‍ എല്ലാവരും കോവിഡ് ബാധിതരായതോടെ അനാഥമായ പശുക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം. തിരുവാര്‍പ്പില്‍ കോവിഡ് ബാധിച്ച കുടുംബത്തിന്റെ അഞ്ചു പശുക്കളെയാണ് ജില്ലാ കളകര്‍ എം. അഞ്ജനയുടെ ഇടപടലിനെത്തുടര്‍ന്ന് ക്ഷീര വികസന വകുപ്പ് താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബുധനാഴ്ച്ച രാവിലെ വീട്ടിലെ …