റിപ്പോര്‍ട്ട്

പി.എം.എ.വൈ.യുടെ പേരിൽ വ്യാജ പ്രചരണം

By ന്യൂസ് ഡെസ്ക് August 1, 2020
തിരുവനന്തപുരം: ആഗസ്റ്റ് 1 മുതൽ 14 വരെ പി.എം.എ.വൈ. പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിൽ ഒരു വ്യാജ പ്രചരണം വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ്...
Read full story