വാളയാര്‍ കേസില്‍ ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

April 23, 2020

പാലക്കാട്: വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017 ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട് നിയമിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിട്ട: ജില്ലാ ജഡ്ജി പി.കെ.ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. …