സർക്കാരിൻറെ വി വി ഐ പികൾ ആരെല്ലാമായിരുന്നു എന്ന രേഖകൾ കത്തി അമർന്നോ? സുപ്രധാനമായ ഫയലുകൾ ഒന്നും നശിച്ചിട്ടില്ല എന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി

August 25, 2020

തിരുവനന്തപുരം: തീപിടുത്തത്തിൽ നശിച്ച രേഖകൾ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന വിഷയത്തെപ്പറ്റി സംശയങ്ങൾ നിലനിൽക്കുകയാണ്. ഗസ്റ്റ് രജിസ്റ്റർ അടക്കമുള്ള ഫയലുകൾ നഷ്ടമായി എന്ന് പ്രോട്ടോകോൾ വിഭാഗം അഡീഷണൽ സെക്രട്ടറി ഹണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തേക്കുള്ള വി വി ഐ പികളുടെ സന്ദർശനം സംബന്ധിച്ച …