പി ഡി പി സംസ്ഥാന സമ്മേളനം കോട്ടക്കലിൽ; ചെയർമാൻ അബ്ദുന്നാസർ മഅ്ദനി പങ്കെടുക്കും
മലപ്പുറം: പീപ്പിൾസ് ഡെമോ ക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) പത്താം സംസ്ഥാനസമ്മേളനം ഒൻപത്, 10, 11 തീയതികളിൽ കോട്ടയ്ക്കലിൽ നടക്കും. ‘മർദിത ജനതയുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ മൂന്നുപതിറ്റാണ്ട്’ എന്ന പ്രമേയത്തിൽ പാർട്ടി രൂപവത്‌കരിച്ചതിൻ്റെ മുപ്പതാം വാർ ഷികത്തിലാണ് സംസ്ഥാനസമ്മേളനം. 13 വർഷത്തിനുശേഷം പി.ഡി.പി. ചെയർമാൻ …
പി ഡി പി സംസ്ഥാന സമ്മേളനം കോട്ടക്കലിൽ; ചെയർമാൻ അബ്ദുന്നാസർ മഅ്ദനി പങ്കെടുക്കും Read More