കാസർകോട്: സ്വയം സുരക്ഷയ്ക്കായ് ‘സധൈര്യം’

January 5, 2022

കാസർകോട്: സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സധൈര്യം എന്ന പേരില്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കരാട്ടെ, ജൂഡോ, കളരിപ്പയറ്റ് എന്നീ …