കക്കൂസ് മാലിന്യത്തില്‍ ചവിട്ടി തെന്നിവീണു; കൊച്ചിയില്‍ വയോധികന്‍ മരിച്ചു

November 8, 2021

കൊച്ചി: എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍ ചവിട്ടി തെന്നിവീണ് വയോധികന്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി.എ. ജോര്‍ജ് (92) ആണ് മരിച്ചത്. 08/11/21 തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് …