ലോകത്താകെ കോവിഡ് മരണം 76000 കടന്നു: രോഗബാധിതർ 13 ലക്ഷമായി

April 7, 2020

ന്യൂഡൽഹി ഏപ്രിൽ 7: കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 76,420 ആയി. രോഗബാധിതരുടെ എണ്ണം 13,63,365 കടന്നു. 293,839 പേർ രോഗമുക്തി നേടി. യുഎസിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്-368,174. മരണം 10, 966. സ്പെയിനിൽ 140, 510 പേർക്കും, ഇറ്റലിയിൽ …