
തര്‍ക്കത്തില്‍ ഇടപെട്ട പോലീസുകാര്‍ക്കുനേരെ മര്‍ദ്ദനം : ആറുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട: അടൂരില്‍ വാടക കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ട പോലീസുകാര്‍ക്ക് മര്‍ദ്ദനം. അടൂരിലെ സ്വകാര്യ വസ്ത്രശാലയിലെ ജീവനക്കാരാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ വസ്ത്രശാല ജീവനക്കാരായ ആറുപേര്‍ അറസ്റ്റിലായി. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രശാല ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ …