പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയ സായി പല്ലവിയുടെ പുതിയ ചിത്രമാണ് ലൗ സ്റ്റോറി. ഈ ചിത്രം തിയേറ്ററിൽ ആവേശമുണർത്തി കൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് വിജയം ആഘോഷിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ തുടർന്ന് ഒരു …