കോഴിക്കോട്: എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്. എന്‍സികെയുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല. 18/03/21 വ്യാഴാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് 17/03/21 ബുധനാഴ്ച അറിയിച്ചു. എന്‍സികെക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കില്ലെന്ന് പ്രതിപക്ഷ...
Read full story