എറണാകുളം പാരന്റിംഗ് ക്ലിനിക്കുകള്‍; പാനല്‍ തയ്യാറാക്കുന്നു
കൊച്ചി: വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബ്ലോക്ക്തലത്തില്‍ പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പാരന്റിംഗ് ക്ലിനിക്കുകളുടെ സേവനം കൂടുതല്‍ ജനകീയവത്ക്കരിക്കുന്നതിനായി പഞ്ചായത്ത്തലത്തിലേക്ക് കൂടി പാരന്റിംഗ് ക്ലിനിക്കുകളുടെ ഔട്ട്‌റീച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. ആയതിലേക്ക് കൂടുതല്‍ സേവനം ഉറപ്പാക്കുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കരിയര്‍ …