ചെന്നൈ: കോടതി ജീവനക്കാരന് പറ്റിയ തെറ്റു മുഖാന്തിരം പോക്‌സോ കേസ് പ്രതി പുത്തിറങ്ങി വിലസിയത് മൂന്നുവര്‍ഷം. കേസ് വീണ്ടും പരിഗണിച്ച കോടതി തെറ്റുതിരുത്തി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സെമന്‍(ശുക്ലം) എന്ന വാക്കിന് പകരം സെമ്മന്‍ എന്നായിരുന്നു കോടതി രേഖകളില്‍ തെറ്റായി …