രുചിയേറും വിഭവങ്ങളൊരുക്കാന്‍ പുല്ലയില്‍ എല്‍. പി. എസില്‍ പുതിയ പാചകപ്പുര
പുല്ലയില്‍ ഗവണ്‍മെന്റ് എല്‍. പി. എസില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം ഒ. എസ് അംബിക എം.എല്‍.എ നിര്‍വഹിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി അധ്യക്ഷയായിരുന്നു. സാധാരണക്കാരായ നൂറിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ആറുലക്ഷം രൂപ ചെലവിട്ടാണ് …