കാഴ്ച പരിമിതർക്ക് ‘കാഴ്ച’ യുടെ കൈത്താങ്ങ്

February 27, 2020

കൊച്ചി ഫെബ്രുവരി 27: സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളും പരിശീലനവും നല്‍കുന്ന ‘കാഴ്ച’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ എസ്. ശര്‍മ്മ നിർവ്വഹിച്ചു. പരിമിതി ഉള്ളവരും ഇല്ലാത്തവരും ഒരു പോലെയെന്ന് കണക്കാക്കുന്ന നയമാണ് സർക്കാരിന്റേതെന്ന് എംഎൽഎ പറഞ്ഞു. പരിമിതിയുള്ളവർക്ക് വേണ്ടിയുള്ള ആരോഗ്യ …