അമ്മയില്‍ നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍
സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ കൊച്ചിയില്‍ നടന്ന സംഘടനയുടെ മീറ്റിങ്ങിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഘടനയിലേക്ക് തിരിച്ചെത്താമെന്നും എന്നാല്‍ സംഘടന അവരെ പോയി വിളിക്കില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ …