‘തെരഞ്ഞെടുപ്പിനിടയിൽ ഇനിയും ബോംബുകൾ പൊട്ടും’ പ്രതിപക്ഷത്തെയും കേന്ദ്ര ഏജൻസികളെയും വിമർശിച്ച് പിണറായി വിജയൻ

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിനെ നേരിടാന്‍ ഇനിയും നുണക്കഥകളുമായി പ്രതിപക്ഷം രംഗത്തെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിടിച്ചുകുലുക്കുന്ന ഒരു ബോംബ് വരാനിരിക്കുന്നു എന്ന പ്രചരണം നടക്കുന്നുണ്ട്. ഒരുപാട് നുണകളാണ് പടച്ചുവിടുന്നത്. നുണ പടച്ചുവിടാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 30/03/21 ചൊവ്വാഴ്ച പെരിയയില്‍ …

‘തെരഞ്ഞെടുപ്പിനിടയിൽ ഇനിയും ബോംബുകൾ പൊട്ടും’ പ്രതിപക്ഷത്തെയും കേന്ദ്ര ഏജൻസികളെയും വിമർശിച്ച് പിണറായി വിജയൻ Read More