ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയിലെത്തുന്ന ഏറ്റവും വലിയ അംഗപരിമിതരുടെ ടീമെന്ന ഒരു പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ രാജ്യമെമ്പാടുമുള്ള ഒരു സംഘം സിയാച്ചിൻ ഗ്ലേസിയർ വരെ പര്യവേഷണം നടത്തും. ഈ തിരഞ്ഞെടുത്ത ടീമിന് സായുധ സേനയിലെ വിമുക്തഭടന്മാരുടെ സംഘമായ ‘ടീം ക്ലൊ’ (‘Team CLAW) പരിശീലനം നൽകുന്നു. …