പത്തനംതിട്ട: കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണനമേള ഓഗസ്റ്റ് 16 മുതല്‍ 19 വരെ പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേജ് ഗ്രൗണ്ടില്‍ നടക്കും. ശുദ്ധമായ നാടന്‍ ഉത്പന്നങ്ങള്‍, വിവിധതരം ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി കുടുംബശ്രീ അംഗങ്ങളുടെ വിവിധങ്ങളായ ഉത്പന്നങ്ങള്‍ മിതമായ …