അമ്പതിലേറെ ജീവനക്കാരുള്ള ഓര്‍ഗനൈസേഷനുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമായി ‘ഓപ്പണ്‍ എപിഐ സേവനം’ അവതരിപ്പിച്ച് ആരോഗ്യസേതു

August 22, 2020

തിരുവനന്തപുരം: ‘ഓപ്പണ്‍ എപിഐ സര്‍വീസ്’ എന്ന പുതിയ സംവിധാനവുമായി ആരോഗ്യ സേതു ടീം. സുരക്ഷിതമായി പ്രവര്‍ത്തനം നടത്താന്‍ വ്യവസായങ്ങള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും സഹായകമാകും വിധത്തിലാണ് ഈ സേവനം ഒരുക്കുന്നത്. ‘ഓപ്പണ്‍ എപിഐ സര്‍വീസ്’ ആരോഗ്യസേതുവിന്റെ സ്ഥിതിവിവരം പരിശോധിക്കാനും വര്‍ക്ക് ഫ്രം ഹോം സവിശേഷതകളുമായി …