അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി മലയാളിയായ നൗറീന്‍ ഹസന്‍

March 7, 2021

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കേന്ദ്രബാങ്കും ലോകത്തെ ഏറ്റവും ശക്തമായ കേന്ദ്ര ബാങ്കുമായ ഫെഡറല്‍ റിസര്‍വിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി മലയാളി നൗറീന്‍ ഹസന്‍ നിയമിതയായി. ഫെഡറല്‍ റിസര്‍വിന്റെ 12 പ്രാദേശിക വിഭാഗങ്ങളില്‍ പ്രമുഖമായ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് …