ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് – കിഫ്ബിയില്‍ നിന്ന് 45.70 കോടി രൂപ വകയിരുത്തി നിര്‍മ്മാണം

July 15, 2021

ആലപ്പുഴ: അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പടെ സജ്ജമാക്കി കായംകുളം താലൂക്ക് ആശുപത്രി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. കിഫ്ബിയില്‍ നിന്നും 45.70 കോടി രൂപ വിനിയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ.യു. പ്രതിഭ എം.എല്‍.എ. അറിയിച്ചു. 1,40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച് …