രാഷ്ട്രീയം തടസമായില്ല, സിപിഎം പ്രവര്‍ത്തകന്റെ ചികിത്സാ ചെലവുകള്‍ വഹിക്കാമെന്ന് ഉമ്മന്‍ചാണ്ടി

September 11, 2020

ആറ്റിങ്ങല്‍: തുടര്‍ചികിത്സക്ക് സഹായം തേടിയ സിപിഎം പ്രവര്‍ത്തകന്റെ ചികിത്സാ ചെലവുകള്‍ വഹിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മംഗലപുരം ഇടവിളാകം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ലൗജിയ്ക്ക് (46) ഭീമമായ തുക ചികിത്സയ്ക്ക് ആവശ്യമുണ്ടായിരുന്നു. ഈ തുക കണ്ടെത്താനാകാതെയാണ് ലൗജി മുന്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. ഒന്നരവര്‍ഷമായി …