ഒരു ഡോസ് മതി,ഫ്രീസറില്‍ സൂക്ഷിക്കേണ്ട: ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കോവിഡ് വാക്സിന് യുഎസില്‍ അംഗീകാരം
ന്യൂയോര്‍ക്ക്: ഒരു കുത്തിവയ്പ്പ് മാത്രം ആവശ്യമുള്ള,ഫ്രീസറില്‍ സൂക്ഷിക്കേണ്ടത്താതുമായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് പ്രതിരോധ വാക്സിന് യു.എസ്. ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ) അംഗീകാരം. പൊതുവേ 66 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്ന വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണു കണ്ടെത്തല്‍. വാക്‌സിന്‍ മൂന്ന് രാജ്യങ്ങളിലായി …
ഒരു ഡോസ് മതി,ഫ്രീസറില്‍ സൂക്ഷിക്കേണ്ട: ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കോവിഡ് വാക്സിന് യുഎസില്‍ അംഗീകാരം Read More