
Tag: online



കോട്ടയം ജില്ലയില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഓണ്‍ലൈനില്‍ പുതുക്കാം
കോട്ടയം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്താതെ രജിസ്ട്രേഷന്‍ പുതുക്കാനും പുതിയ രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കലിനും ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. www.eemployment.kerala.gov.in എന്ന വെബ് സൈറ്റിലാണ് ഇതിന് സൗകര്യമുള്ളത്. ജൂലൈ വരെയുള്ള എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഓഗസ്റ്റ് 27 …


ഓണ്‍ലൈന്‍ വഴി മദ്യംവാങ്ങാനുള്ള ആപ്പ് റെഡി; ശനിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യംവാങ്ങാനുള്ള ആപ്പ് തയ്യാറായി; ശനിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും. മദ്യം വാങ്ങുന്നതിനുള്ള വെര്‍ച്വല്‍ ആപ്പ് ബെവ്ക്യൂ (Bev Q) തയ്യാറായിക്കഴിഞ്ഞു. നാളെയും മറ്റന്നാളും ട്രയല്‍റണ്‍ നടത്തും. ശനിയാഴ്ച മുതല്‍ മദ്യവില്‍പന നടത്താനാണ് തീരുമാനം. വൈകീട്ട് അഞ്ചുമണിവരെയായിരിക്കും …

കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: അപേക്ഷകൾ ഓൺലൈനിൽ നൽകാം.
തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിന് കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് ഓൺലൈനിൽ അപേക്ഷ നൽകാം. www.karshakathozhilali.org യിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ലഭിക്കുന്ന സേവനം അംഗങ്ങൾ ഉപയോഗപ്പെടുത്തണം. …

പിഎസ്‌സി പരീക്ഷകള്‍ ജൂണ്‍മുതല്‍ നടത്തും: ഓണ്‍ലൈന്‍ സംവിധാനം ആയി.
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകള്‍ ജൂണ്‍മുതല്‍ നടത്തും. ഇതിനുള്ള നടപടികള്‍ക്ക് തുടക്കമായി. പൊതുഗതാഗതം പുനസ്ഥാപിക്കുന്ന മുറയ്ക്കാണ് പരീക്ഷ നടത്തുക. അപേക്ഷകര്‍ കുറവുള്ളതും മാറ്റിവച്ചതുമായ പരീക്ഷകള്‍ക്കു മുന്‍ഗണന നല്‍കും. കോവിഡ് പ്രതിരോധ മാര്‍നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍. ചെറിയ പരീക്ഷകള്‍ സ്വന്തം പരീക്ഷാകേന്ദ്രങ്ങളില്‍വച്ച് ഓണ്‍ലൈനില്‍ നടത്താനാണ് …

മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് തീരുമാനമായി; കമ്പനിയെ നിശ്ചയിച്ചു.
തിരുവനന്തപുരം: മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് തീരുമാനമായി; കമ്പനിയെ നിശ്ചയിച്ചു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്ക്കുള്ള ബുക്കിങിനായി ബെവ്കോ വെള്ളിയാഴ്ച സ്വകാര്യകമ്പനിയുമായി ധാരണയിലെത്തും. 21 കമ്പനികളുടെ അപേക്ഷകളില്‍നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ തിരഞ്ഞെടുത്തത്. സ്റ്റാര്‍ട്ട് അപ്പ് മിഷനും, ഐടി മിഷനും ബെവ്കോ …

പിന്നാക്ക കോര്‍പറേഷന്‍ വായ്പ തിരിച്ചടവ് ഇനി ഓണ്‍ലൈന്‍ മുഖേന
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് വായ്പ തിരിച്ചടവിനായി ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി. സ്റ്റേറ്റ് ബാങ്കിന്റെ SBI Collect വഴിയാണ് തിരിച്ചടവിന് അവസരമൊരുക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമായ മൊബൈല്‍/കമ്പ്യൂട്ടര്‍ മുഖേന വായ്പാ തിരിച്ചടവ് നടത്താന്‍ കഴിയും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്‌ക്രെഡിറ്റ് …

ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താനാനിരുന്ന വിവാഹം ഓണ്‍ലൈനായി നടത്തി
ഹൈദരാബാദ്: ഹൈദരാബാദില്‍ നജാഫും ഫരിയ സുല്‍ത്താനും ഓണ്‍ലൈന്‍ ആയി വിവാഹം നടത്തി. രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു ഇത്. കൊറോണ രോഗം വ്യാപിച്ചതോടെ ഏപ്രില്‍ അഞ്ചിന് നടക്കേണ്ട വിവാഹം മാറ്റിവച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിവെയ്ക്കുമെന്ന …