മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി ഊബര്‍

July 5, 2020

മുംബൈ: ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബര്‍ മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി. ലോക്ക് ഡൗണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കല്‍ നീക്കത്തിലാണ് കമ്പനിയെന്നാണ് പുറത്ത് വരുന്നത്. നിലവില് മുംബൈ ഓഫിസില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുകയാണ്. ഡിസംബര്‍ വരെയാണ് …