ഏറ്റവും വലിയ ഓൺലൈൻ സംഗമത്തിന് വേദിയൊരുക്കി സഹകരണ ദിനാഘോഷം

July 4, 2020

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര സഹകരണ ദിനം. സഹകരണ സംഘങ്ങളെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്തുകയാണ് ദിനാചരണ ലക്ഷ്യം. ഈ ദിനത്തില്‍ പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിൽ രണ്ടായിരം വീടുകൾ പൂർത്തിയാക്കിയിരിക്കുകയാണ്. ആകെ 2092 വീടുകളാണ് …