
പാലക്കാട് സാക്ഷരത മിഷന് ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്തു
പാലക്കാട് : ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കുമായി നടത്തിയ ഓണ്‍ലൈന്‍ സംഗമം കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി മാറ്റങ്ങളോടെ നടപ്പിലാക്കണമെന്ന് എം.എല്‍.എ. പറഞ്ഞു. സാക്ഷരതാ …