വൈത്തിരി താലൂക്ക് ഓണ്‍ലൈന്‍ അദാലത്ത്:15 പരാതികള്‍ തീര്‍പ്പാക്കി

July 19, 2020

വയനാട്: വൈത്തിരി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടറെ പരാതികള്‍ അറിയിച്ചു. ശനിയാഴ്ച …

ഓണ്‍ലൈന്‍ കോടതിയില്‍ വക്കീല്‍ യൂണിഫോം ധരിച്ചില്ല കേസിന്റെ വാദം മാറ്റിവച്ചു.

April 25, 2020

രാജസ്ഥാന്‍: ഹൈക്കോടതിയിലെ സിങ്കിള്‍ ബെഞ്ചിനു കീഴില്‍ വാദം വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി കേള്‍ക്കുമ്പോള്‍ കേസു വാദിക്കുന്ന വക്കീല്‍ ശരിയായ യൂണിഫോം ധരിച്ചില്ല. ജസ്റ്റീസ് സഞ്ജീവ് പ്രകാശ് ശര്‍മ ആയിരുന്നു ജഡ്ജി. പരാതിക്കാരന്റെ വക്കീല്‍ ബനിയന്‍ ധരിച്ചായിരുന്നു ഒണ്‍ലൈന്‍ കോടതിയില്‍ ഹാജരായത്. ‘കക്ഷികള്‍ക്ക് …