തിരുവനന്തപുരം: ‘ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം- സാധ്യതകളും സുസ്ഥിരതയും’ എന്ന വിഷയത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 27 മുതൽ 30 വരെ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കും. ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം, സമീപകാല കണ്ടെത്തലുകൾ, നൂതന പ്രവണതകൾ, ഭാവിസാധ്യതകൾ കൂടാതെ ഈ …