പ്രസിഡന്റ്‌ പറഞ്ഞത് നടപ്പായി; ലോക്ക് ഡൗൺ ലംഘിച്ചയാളെ വെടിവെച്ചു കൊന്നു

April 6, 2020

മനില ഏപ്രിൽ 6: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ഫിലിപ്പീൻസിൽ 63കാരനെ വെടിവെച്ചു കൊന്നു. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച്‌ കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ട് നേരത്തെ മുന്നറിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിലിപ്പീന്‍സ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ വന്നത്. ഒരുമാസം നീണ്ടു …