മണിപ്പുരില്‍ രണ്ടു തീവ്രവാദികളെ അറസ്റ്റ് ചെയ്തു

ഇംഫാല്‍: മണിപ്പുരില്‍ പീപ്പിള്‍സ് ലിബറേഷൻ ആർമി സംഘടനയില്‍പ്പെട്ട എൻ. പ്രിയോ സിംഗ്, എസ്.ദേവ്‌ജിത് സിംഗ് (21) എന്നീ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ടെഗ്നൗപാല്‍ ജില്ലയിൽ ആസാം റൈഫിള്‍സ് സംഘമാണ് ഇവരെ പിടികൂടിയത്. തുടർന്ന് പോലീസിനു കൈമാറി. പ്രിപാക് സംഘടനയില്‍പ്പെട്ട ഒരാളെയും വെള്ളിയാഴ്ച …

മണിപ്പുരില്‍ രണ്ടു തീവ്രവാദികളെ അറസ്റ്റ് ചെയ്തു Read More

കേരള മോഡല്‍ മതിയെന്ന്‌ സമരം ചെയ്യുന്ന കര്‍ഷകര്‍

ന്യൂഡല്‍ഹി:കാര്‍ഷിക വിളകളുടെ സംഭരണത്തില്‍ പരാജയമാണെന്ന്‌ തെളിയിച്ച മദ്ധ്യപ്രദേശ്‌ മോഡല്‍ തങ്ങള്‍ക്ക്‌ വേണ്ടെന്നും പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കുപോലും ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കുന്ന കേരള മോഡല്‍ മതിയെന്നും ന്യൂഡെല്‍ഹി വിജ്ഞാന്‍ഭവന്‍ ഹോളില്‍ ബുധനാഴ്‌ച നടന്ന ചര്‍ച്ചയില്‍ കര്‍ഷക യൂണിയന്‍ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മണ്ഡികള്‍ക്ക്‌ …

കേരള മോഡല്‍ മതിയെന്ന്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ Read More

യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്‌നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ രണ്ട് മണിപ്പൂരി സ്ത്രീകള്‍ക്കെതിരായി വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് അറസ്റ്റ്. ആംബുലന്‍സ് ഡ്രൈവറായ എം വിഘ്നേഷ് (27) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിലും തമിഴ്നാട്ടിലും കൊവിഡ് …

യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍ Read More

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ ഒരാള്‍ കൂടി പിടിയിലായി

തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാളെ കൂടി ഇന്ന് പിടിച്ചു. ജിതീഷ് എന്നയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഏഴുപേര്‍ ചാടിപോയതില്‍ ഇപ്പോള്‍ മൂന്ന് പേരെ പിടികൂടി. ഒരു റിമാന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയും …

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ ഒരാള്‍ കൂടി പിടിയിലായി Read More

രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യുജിസി പ്രതിവര്‍ഷം ഇറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴ മാത്രമാണ് ആകെയുള്ള ശിക്ഷ. വ്യാജ സര്‍വ്വകലാശാലകള്‍ക്കെതിരെ കര്‍ശനനിയമം കൊണ്ടു വരണമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. …

രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും Read More