ബംഗളൂരു മയക്കു മരുന്നു മാഫിയ കേസിൽ ഒരു മലയാളികൂടി അറസ്റ്റിൽ

September 7, 2020

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ഒരു മലയാളിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയായ മലയാളി നിയാസിനെയാണ് അറസ്റ്റ് ചെയ്‌തെന്ന് അഡി. കമ്മീഷണര്‍ അറിയിച്ചു. നടി രാഗിണി ദ്വിവേദി അറസ്റ്റിലായ കേസില്‍ ആദ്യമായാണ് ഒരു മലയാളിയെ അറസ്റ്റ് ചെയ്യുന്നത് .കോടതി …