ശബ്ദമലിനീകരണത്തിന്‌ ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം

July 11, 2021

ന്യൂ ഡല്‍ഹി : ദല്‍ഹിയില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്നും ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന തരത്തില്‍ പുതിയനിയമ ഭേതഗതി. പുതിയ ചട്ടപ്രകാരം നിശ്ചിത സമയത്തിന്‌ ശേഷം വെടിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാം. വാണിജ്യ ജനവാസ കേന്ദ്രങ്ങളില്‍ 1000 രൂപയും …