കോഴിക്കോട്: ജലമാജിക്കുമായി ഫ്ലയിങ് ബോർഡ് പ്രദർശനം

December 28, 2021

കോഴിക്കോട്: ചാലിയാറിനു മുകളിൽ തുമ്പിയെപോലെ പറന്നു നടക്കുന്ന ജല സാഹസികത ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ശ്രദ്ധേയമായത്. വെള്ളത്തെ തൊട്ടും തലോടിയും മുങ്ങാംങ്കുഴിയിട്ടും വായുവിൽ ഉയർന്നു പൊങ്ങിയും സാഹസികർ ബേപ്പൂരിന്റെ തീരത്തെയും …