
റിപ്പോര്‍ട്ട്
ലോകപൂക്കള മത്സരം വരും വർഷങ്ങളിലും നടത്തും: മന്ത്രി
By ന്യൂസ് ഡെസ്ക്
•
November 16, 2021
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓണക്കാലത്ത് ടൂറിസം വകുപ്പ് നടത്തിയ വെർച്വൽ പൂക്കളമത്സരമായ ലോകപൂക്കളം വരും വർഷങ്ങളിലും തുടരുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന...
Read full story
