
റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
തൃശൂര്‍ : ഭക്ഷ്യ കിറ്റ് വിതരം ചെയ്‌തതിലെ കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഓണത്തിന് പട്ടിണി സമരം നടത്താനാണ് തീരുമാനം. .എന്നാല്‍ കടയടച്ചുളള സമരത്തോട് യോജിപ്പില്ലെന്നും സൂചനാ സമരം മാത്രമാമെന്നും ഓള്‍കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. …
റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് Read More