ഓണക്കച്ചവടം: കണ്ണൂര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി
കണ്ണൂര്‍ : കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടാത്ത മേഖലകളില്‍ ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നിബന്ധനകളോടെ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. വൈകുന്നേരം 6 മണിവരെ മാത്രം പ്രവര്‍ത്തിക്കാനാണ് അനുമതി നില്‍കിയിരിക്കുന്നത്. സ്ഥാപനത്തില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നില്ല …