യുവാവിനെയും 85 കാരിയായ മാതാവിനെയും പോലീസ് മര്‍ദ്ദിച്ചതായി പരാതി.
ചാവക്കാട് : എടക്കഴിയൂരില്‍ യുവാവിനെയും വയോധികയായ മാതാവിനെയും പോലീസ് മര്‍ദ്ദിച്ചതായി പരാതി. എടക്കഴിയൂര്‍ ഖദിനിയ പളളിക്കുസമീപം അയ്യത്തറയില്‍ വീട്ടില്‍ അബ്ദുളള ഹാജിയുടെ ഭാര്യ ഖദീജ(85), മകന്‍ നൗഫര്‍ (42)എന്നിവരാണ് പോലീസ് മര്‍ദ്ദനത്തിന്റെ പേരില്‍ ചാവക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്. നൗഫറിന്റെ ജ്യേഷ്ടന്‍ …