കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ ഗോവ സര്‍ക്കാര്‍ ആലോചന തുടങ്ങി

December 30, 2020

പനജി: കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനുള്ള ആലോചനയുമായി ഗോവ സർക്കാർ. മരുന്ന് നിര്‍മാണത്തിനാവശ്യമായ കഞ്ചാവാണ് നിയമവിധേയമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ വകുപ്പാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. ഈ നിര്‍ദേശം നിയമവകുപ്പ് പരിശോധിച്ചെങ്കിലും മന്ത്രി …