ദൃശ്യം 2 എന്ന മോഹന്‍ലാല്‍ സിനിമ: ഓണ്‍ലൈന്‍ റിലീസിനെതിരെ രംഗത്ത്
കൊച്ചി: ദൃശ്യം രണ്ട് എന്ന മോഹന്‍ലാല്‍ സിനിമ ഓണ്‍ ലൈനിലൂടെ റിലീസ് ചെയ്യുന്നതിനുളള നിര്‍മ്മാതാവ് ആന്‍റ ണി പെരുമ്പാവൂരിന്‍റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്ത്. തീയേറ്റര്‍ ഉടമകള്‍ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കും വന്‍ നഷ്ടം വരുത്തുമെന്നുളളതാണ് കാരണമായി പറയുന്നത്. …