സംസ്ഥാനത്ത് കനത്തമഴ തുടരും.തീരപ്രദേശത്ത ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ കനത്തമഴ തുടരുമെന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കന്‍ജില്ലകളില്‍ 142 mm മഴയാണ് പെയ്തത്. തിരുവനന്തപുരത്തിന് പുറമേ 13.5.2021 ഇടുക്കിയിലും എറണാകുളത്തും ശക്തമായ മഴക്കുളള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപപ്പെടുന്ന ടൗട്ടെ എന്ന പേരിലുളള ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റാായി …
സംസ്ഥാനത്ത് കനത്തമഴ തുടരും.തീരപ്രദേശത്ത ജാഗ്രതാ നിര്‍ദ്ദേശം Read More