വാഹന പരിശോധനക്കിടെ എക്സൈസ്- പോലീസ് സംഘം 16 കാരന്റെ മുണ്ടഴിച്ച് പരിശോധന നടത്തിയതായി പരാതി

December 27, 2021

കൊല്ലം : വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് പോലീസ് സംഘം പതിനാറുകാരന്റെ മുണ്ടഴിച്ച് പരിശോധന നടത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയതതായി പരാതി. കൊല്ലം പരവൂർ പൊലീസിനും എക്സൈസിനും എതിരെയാണ് ആരോപണം. കഞ്ചാവ് വിൽപ്പനക്കാരൻ എന്നാരോപിച്ചായിരുന്നു മർദ്ദനം. പരവൂർ കുറുമണ്ടൽ സ്വദേശി വിപിനാണ് …