സി.പി.എം നടത്തുന്ന നുണപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും -ഉമ്മൻചാണ്ടി

November 1, 2020

കോട്ടയം: സി.പി.എം നടത്തുന്ന നുണപ്രചരണങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവഞ്ചൂർ മണ്ഡലത്തില്‍ ഇതുവരെ കൊണ്ടുവന്നപദ്ധതികൾ നടത്താന്‍ അനുവദിക്കില്ലന്ന് ചിലരൊക്കെ പ്രതിജ്ഞ എടുത്തിട്ടുണ്ട്. ഇക്കാര്യം കോട്ടയത്തെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. നാടിന്‍റെ വികസനത്തില്‍ രാഷ്ടീയം മാത്രം കണ്ട് …