ഭിത്തിയിടിഞ്ഞ്‌ 20 അടി താഴ്‌ചയിലേക്ക്‌ വീണു: 80 കാരി പരിക്കുകളോടെ രക്ഷപെട്ടു

December 26, 2020

ആലുവ:നിര്‍മ്മാണത്തിലിരുന്ന റോഡിന്റെ ഭിത്തിയിടിഞ്ഞ്‌ 20 അടി താഴ്‌ചയിലേക്ക് വീണു. ഇതുവഴി നടന്നുപോയ റിട്ട. അദ്ധ്യാപിക എലിസബത്ത്‌ ജോണ്‍ (80) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്‌ . 25.12.2020 വെള്ളിയാഴ്ട രാവിലെ 11 മണിയോടെയാണ്‌ സംഭവം. ആലുവ പന്ത്രണ്ടാം വാര്‍ഡില്‍ നഗരസഭ കാര്യാലയിത്തിന്‌ പിന്നില്‍ …